നാറാത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

 


നാറാത്ത്:- നാറാത്ത് ആലിങ്കീഴിൽ കാർ നിയന്ത്രണം വിട്ട് പദ്ധതി കുണ്ടിലെക്ക് മറിഞ്ഞു. പുതിയ തെരു ഭാഗത്ത് നിന്ന് നാറാത്ത് ഭാഗത്തെക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.

Previous Post Next Post