കണ്ണാടിപ്പറമ്പ്:-പാതിവഴിയില്‍ ഉപേക്ഷിച്ച പുല്ലൂപ്പി ടൂറിസം പദ്ധതി പൂര്‍ത്തിയാക്കുക, പദ്ധതിയിലെ അഴിമതിക്കാരെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം ഉപവാസം സമരം നടത്തും. ഇന്ന് രാവിലെപത്തു മുതല്‍ വൈകീട്ട് ആറ് വരെ പൂല്ലിപ്പിയിലാണ് ഉപവാസ സമരം നടത്തുക.