ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുഞ്ചിരി മത്സരം സംഘടിപ്പിക്കുന്നു


ചേലേരി :- നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി വാദി രിഫാഈ തിബ് യാൻ പ്രീ സ്കൂൾ , തിബ് ഷോർ മിനി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളുമായി പുഞ്ചിരി മത്സരം സംഘടിപ്പിക്കുന്നു. 

രണ്ടര വയസ്സ് മുതൽ മൂന്നര വയസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നവംബർ 1 മുതൽ 14 വൈകുന്നേരം 5 മണിക്ക് മുമ്പായി ഫോട്ടോ അയക്കാവുന്നതാണ്. 

ഫോട്ടോ അയക്കേണ്ട നമ്പർ : 8606301720, 8156813901.

Previous Post Next Post