കൊളച്ചേരി:-സേവാഭാരതി കൊളച്ചേരി പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഇൻഷൂറൻസ് പദ്ധതി കളുടെ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
ക്യാമ്പിന് സേവാഭാരതി ഭാരവാഹികളായ സജീവൻ ആലക്കാടൻ ദിനേശൻ കൊളച്ചേരി,ഷാജി കൊളച്ചേരി എന്നിവർ നേത്രത്വം നൽകി.