ചേലേരി :- ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) ആണ്ട് നേർച്ചയും ദഫ് റാത്തീബും ചേലേരി രിഫാഈ ജുമാമസ്ജിദിൽ നടന്ന രിഫാഈ ദഫ് റാത്തീബും സമാപിച്ചു. ഖൽഫ അബ്ദുറഷീദ് ദാരിമി ,കെ.വി അനസ് തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുള്ള സഖാഫി മഞ്ചേരി രിഫാഈ അനുസ്മരണ പ്രഷണം നടത്തി.
രിഫാഈ മൗലീദിന് മിദ് ലാജ് സഖാഫി, മുസ്തഫ സഖാഫി, മുഹമ്മദ് മുസ്ലിയാർ വാഴയൂർ, ഷംസുദ്ദീൻ മുസ്‌ലിയാർ, ഫായസ് ഫർസൂഖ് അമാനി, ശബീർ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. അന്നദാനവും ഉണ്ടായിരുന്നു.