കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്‌താ ശിവക്ഷേത്രത്തിൽ മൂന്നാം ശനി തൊഴൽ നാളെ


കണ്ണാടിപ്പറമ്പ് :-തുലാം ശനി ദർശനത്തിന് പ്രസിദ്ധമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്‌താ ശിവക്ഷേത്രത്തിലെ മൂന്നാം ശനി തൊഴൽ നാളെ നടക്കും. ശനി തൊഴലിൻ്റെ ഭാഗമായി വിശേഷാൽ ശനിപൂജ, നീരാഞ്ജനം, രുദ്രാഭിഷേകം, നെയ് വിളക്കും എള്ളും തിരിയും പട്ടു സമർപ്പണവും നടത്താവുന്നതാണെന്നും തുടർന്ന് അനദാനവും ഉണ്ടാവുമെന്നും സമർപ്പണമായി ശനി ജപം നടത്തുന്ന വിവിധ ക്ഷേ ത്ര സമിതികൾ മുൻകുട്ടി ക്ഷേത്ര ഓഫീസിൽ വിവരം നൽകണമെന്നും എക്‌സി: ഓഫീസർ എം.ടി രാംനാഥ് ഷെട്ടി അറിയിച്ചു.

Previous Post Next Post