മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിനോടനുബന്ധിച്ച് ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
ശ്രീജേഷ് കൊയിലേരിയൻ, കെ.ഇബ്രാഹിം, കെ.പി ഉസ്സൻ, കെ.ശശീധരൻ, പി.പി മൂസാൻ, കെ.അസ്മ എന്നിവർ സംസാരിച്ചു. കെ.പ്രഭാഷ്, എ.സജേഷ്, പി.വൈഷ്ണവ് , കെ.അഫ്സീർ എന്നിവർ നേതൃത്വം നൽകി.