ആലക്കോട് :- ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം. തേർത്തല്ലി പൊയിലിലെ ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പിലാണ് തീപിടിച്ചത്. സിലിണ്ടർ പൊട്ടി തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറിലധികം വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. അപകടത്തിൽ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലക്കോട് തേർത്തല്ലിയിൽ ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പിൽ വൻ തീപ്പിടുത്തം