കൊളച്ചേരി :- CPI(M) മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി ലോക്കൽകമ്മിറ്റി ഏരിയാതല കമ്പവലി മത്സരം സംഘടിപ്പിച്ചു.ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ കൊളച്ചേരി ലോക്കൽ A ടീം ഒന്നാംസ്ഥാനവും വേശാല ലോക്കൽ A ടീം രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ട്രോഫികൾ വിതരണം ചെയ്തു