IRPC ക്ക് ധനസഹായം നൽകി


മാണിയൂർ:-
CPIM മാണിയൂർ ലോക്കൽ കമ്മിറ്റി അംഗവും IRPC  ലോക്കൽ കൺവീനറുമായ ചെമ്മാടത്തെ കെ.ജനാർദ്ദനന്റെയും ബിന്ദുവിന്റെയും മകൾ വർഷയുടെ വിവാഹത്തിന്റെ ഭാഗമായി IRPC  ക്ക്‌ ധനസഹായം നൽകി.

 തുക CPIM ജില്ലാ സെക്രട്ടറി   എം വി ജയരാജൻ ഏറ്റുവാങ്ങി .ചടങ്ങിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ലോക്കൽ  സെക്രട്ടറി   പി ദിവാകരൻ    ലോക്കൽ കമ്മിറ്റി അംഗം  പി ഗംഗാധരൻ  ബ്രാഞ്ച് സെക്രട്ടറി   കെ പ്രിയഷ്  IRPC വളണ്ടിയർ  കെ. പ്രജിത്ത്                  എന്നിവർ പങ്കെടുത്തു.

Previous Post Next Post