ചട്ടുകപ്പാറ :- DYFI വേശാല മേഖല കമ്മറ്റി പ്രസിഡന്റ് ഷിജുവിന്റെയും രേഷ്മയുടെയും വിവാഹസൽക്കാര ചടങ്ങിൽ വെച്ച് IRPC ക്ക് സഹായം നൽകി. CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, വേശാല ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രൻ, DYFI വേശാല മേഖലാ സെക്രട്ടറി സി.നിജിലേഷ്, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.വി പ്രതീഷ്, കെ.സന്തോഷൻ എന്നിവർ പങ്കെടുത്തു.