ഖാസി മൗലവിയുടെ ഖബറടക്കം ഇന്ന് 4 മണിക്ക്

 


കമ്പിൽ :-കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ് മരിച്ച പാട്ടയത്തെ താഹിറ മൻസിലിൽ താമസിക്കുന്ന ഖാസിം മൗലവി (62) യുടെ ഖബറടക്കം ഇന്ന് ഡിസംബർ 21 ശനിയാഴ്ച അസർ(4 മണി) നമസ്കാരത്തിന് ശേഷം പാട്ടയം ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരം നടക്കും. തുടർന്ന് കമ്പിൽ മൈതാനിപ്പളളി ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Previous Post Next Post