മാലിന്യമുക്തകേരളം എന്ന സന്ദേശവുമായി കയരളം എ യു പി സ്കൂളിലെ കുട്ടികൾ

 


മയ്യിൽ:-പഞ്ചായത്ത്തല ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കയരളം എ യു പി സ്കൂളിലെ കുട്ടികൾ നണിശേരി കടവ് സന്ദർശിച്ചു.അവിടെ എത്തിയപ്പോഴാണ് അവിടെ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം കുട്ടികളുടെയുംഅധ്യാപകരുടെയും ശ്രദ്ധയിൽ പെട്ടത്.കുട്ടികൾ മാലിന്യം ശേഖരിച്ച് പുഴയുടെ തീരം വൃത്തിയാക്കിയതിന് ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.

Previous Post Next Post