ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നിറമാല നാളെ


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അയ്യപ്പ ഭജനസമിതിയും ക്ഷേത്രപരിപാലനസമിതിയും സംയുക്തമായി നടത്തുന്ന നിറമാല നാളെ ഡിസംബർ 14 ശനിയാഴ്ച നടക്കും. തുടർന്ന് പ്രസാദവിതരണവും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post