കണ്ണാടിപറമ്പ് കാരയാപ്പിലെ പത്മനാഭൻ നമ്പ്യാർ നിര്യാതനായി

 


കണ്ണാടിപറമ്പ്:-കാരയാപ്പിലെതീയഞ്ചേരി പുത്തൻ വീട്ടിൽ എം പി പത്മനാഭൻ നമ്പ്യാർ (73)നിർയാതനായി

ഭാര്യ :ടി പി പാർവതി 

മക്കൾ : ഷീബ, ഷീന, ഷിംന,ഷിമ്യ 

മരുമക്കൾ : സന്തോഷ് കുമാർ (കോയ്യോട്)

ശശിധരൻ (കീഴറ)

രാഗേഷ് (പാപിനിശേരി)

പ്രകാശൻ (വെള്ളാവ്) 

സംസ്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 10ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post