ക്ഷേമപെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും


തിരുവനന്തപുരം :- ഈ മാസത്തെ ക്ഷേമപെൻഷന്റെ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാർഡ് അംഗത്തിൽനിന്നു വാങ്ങി സമർപ്പിക്കണമെന്ന നിർദേശം ചില തദ്ദേശ സ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 6 പാർട് ടൈം സ്വീപ്പർമാർക്ക് തദ്ദേശവകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകി.

Previous Post Next Post