Home ശബരിമലയിൽ കുട്ടികൾക്ക് ചോറൂണ് വഴിപാട് നടത്താം Kolachery Varthakal -December 05, 2024 ശബരിമല :- കുട്ടികൾക്കായി ചോറൂണ് വഴിപാട് നടത്താം. രാവിലെ 7.45 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് വഴിപാട് . വഴിപാട് കൗണ്ടറിൽ പണമടച്ചോ, ഓൺലൈനായി ബുക്കുചെയ്യോ വഴി പാട് നടത്താം. 300 രൂപയാണ് വഴിപാട് തുക. ഈ മണ്ഡലകാലത്ത് ഇതുവരെ 225 കുട്ടികൾക്ക് ചോറൂണ് നടത്തി.