സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഇന്ന്
Kolachery Varthakal-
കമ്പിൽ :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 30 - മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഇന്ന് ഡിസംബർ 31 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സംഘമിത്ര ഹാളിൽ വെച്ച് നടക്കും.