ചേലേരി:-ഈശ്വരമംഗലം പരേതനായ ചിറയിൽ കുഞ്ഞിരാമന്റെ ഭാര്യ രോഹിണി (73)നിര്യാതയായി.
മക്കൾ: സദാശിവൻ (ബാബു )ഡ്രൈവർ. സതീശൻ, അലൂമിനിയം ഫാബ്രിക്കേഷൻ .സുഭാഷ്. ദീപ
മരുമക്കൾ: ബിന്ദു (അമ്മാനപ്പാറ) ലക്ഷ്മി (എടയന്നൂർ) വിജയൻ (പന്നിയൂർ)
സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.