ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ ചരമവാർഷികദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ പതിനാലാം ചരമവാർഷികത്തിനോടനുബന്ധിച്ച് ഛായച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ശ്രീജേഷ് കൊയിലേരിയൻ ,കെ.ഇബ്രാഹിം, കെ.നാരായണൻ, കെ.പി റിയാസ്, കെ.അഫ്സീർ എന്നിവർ സംസാരിച്ചു.

Previous Post Next Post