പഴശ്ശിയിലെ ഷിബിൻ പ്രദീപനെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- PSC വഴി വിദ്യാഭ്യാസ വകുപ്പിൽ അറ്റൻഡർ തസ്തികയിൽ നിയമനം ലഭിച്ച കുറ്റ്യാട്ടൂർ പഴശ്ശി  ഒന്നാം വാർഡിലെ സന്നദ്ധ പ്രവർത്തകനായ ഷിബിൻ പ്രദീപനെ അനുമോദിച്ചു.

വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഷാജി.കെ, ഹരീഷ് വേലികാത്ത് , കരുണാകരൻ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Previous Post Next Post