ബാലസംഘം ചേലേരി വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവൽ ഡിസംബർ 28 ന് ചേലേരി AUP സ്കൂളിൽ ; സംഘാടകസമിതി രൂപീകരണ യോഗം നാളെ


ചേലേരി :- ബാലസംഘം സ്ഥാപകദിനമായ ഡിസംബർ 28 ന് ബാലസംഘം ചേലേരി വില്ലേജിന്റെ നേതൃത്വത്തിൽ ചേലേരി AUP സ്കൂളിൽ സംഘടിപ്പിക്കുന്ന "കാർണിവലി''ന്റെ ഭാഗമായുള്ള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സംഘാടക സമിതി യോഗം നാളെ ഡിസംബർ 12 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ചേലേരിമുക്കിൽ അപ്പു വൈദ്യർ സ്മാരക വായനശാലയിൽ വെച്ച് നടക്കും.

Previous Post Next Post