ചെറുവാക്കര കുറുവൻ പറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അടയാളം കൊടുക്കൽ ചടങ്ങ് നടന്നു
Kolachery Varthakal-
കമ്പിൽ :- ഡിസംബർ 31, ജനുവരി 1, 2 തീയ്യതികളിൽ നടക്കുന്ന ചെറുവാക്കര കുറുവൻ പറമ്പ് വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അടയാളം കൊടുക്കൽ ചടങ്ങ് ക്ഷേത്രത്തിൽ വെച്ച് നടന്നു.