വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ടൗണിൽ പന്തം കൊളത്തി പ്രകടനം നടത്തി

 


കമ്പിൽ:- വൈദ്യുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ടൗണിൽ പന്തം കൊളത്തി പ്രകടനം നടത്തി പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് നേതാക്കളായ കെഎം ശിവദാസൻ കെ ബാലസുബ്രഹ്മണ്യൻ, എം.സജിമ വി സന്ധ്യ സുനിത അബൂബക്കർ എ ഭാസ്കരൻ , കെ ബാബു, കെ വത്സൻ, ഇർഷാദ് എടക്കൈ ,കെ പി മുസ്തഫ, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി ടൗണിൽ ചേർന്ന പ്രതിഷേധയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ്  സംസാരിച്ചു.

Previous Post Next Post