കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു


കണ്ണൂര്‍ :- ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
 
കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് വീണാണ് അപകടമുണ്ടായത്.



Previous Post Next Post