കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതിക്കാവ് പുന:പ്രതിഷ്ഠ ഫെബ്രുവരി 7 ന് ; കളിയാട്ട മഹോത്സവം ഫെബ്രുവരി 10 ന് തുടക്കമാകും


മയ്യിൽ :- കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതിക്കാവ് പുന:പ്രതിഷ്ഠ ഫെബ്രുവരി 7 ന്  നടക്കും. തന്ത്രി ബ്രഹ്മശ്രീ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 
 
കളിയാട്ട മഹോത്സവം ഫെബ്രുവരി 10, 11,12 തീയ്യതികളിൽ നടക്കും. 

Previous Post Next Post