1996 പലഹാരക്കുട് കൊളച്ചേരിപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ചു
Kolachery Varthakal-
കൊളച്ചേരി:- 1996 പലഹാരക്കുട് കൊളച്ചേരിപ്പറമ്പ് ഫാത്തിമ കോപ്ലക്സിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. അഷറഫ് ഖാസിമി ഉദ്ഘാടനം ചെയ്തു. എല്ലാവിധ ബേക്കറി സാധനങ്ങളും പലഹാരങ്ങളും 1996 ൽ ലഭ്യമാണ്.