പൊയ്യൂർ ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനുവരി 4,5 തീയ്യതികളിൽ


മയ്യിൽ :- പൊയ്യൂർ ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനുവരി 4,5 (1200 ധനു 20, 21) തീയ്യതികളിൽ നടക്കും.

ജനുവരി 4 ശനിയാഴ്ച രാത്രി 10 മണിക്ക് ആഘോഷ കമ്മിറ്റിയുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടി ഘോഷയാത്ര. ചെണ്ട ഏകതാളം കലാസമിതിയുടെ ശിങ്കാരിമേളവും ഉണ്ടായിരിക്കും.

Previous Post Next Post