കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിലെ എം.കെ ചിയ്യയി (92) നിര്യാതയായി.
ഭർത്താവ് : പരേതനായ പൂഞ്ഞേൻ കുഞ്ഞിരാമൻ
മക്കൾ : പി.വി ലക്ഷ്മണൻ മാസ്റ്റർ (CPIM കുറ്റ്യാട്ടൂർ മുൻ ലോക്കൽ സെക്രട്ടറി, റിട്ട: അധ്യാപകൻ അഴീക്കോട് വെസ്റ്റ് UP സ്കൂൾ, മുൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), എം.കെ ജനാർദ്ദനൻ (കച്ചവടം ഒമ്പതാം മൈൽ) പത്മിനി നിടുകുളം, എം.കെ മോഹനൻ (CPIM പഴശ്ശി ബ്രാഞ്ച് മെമ്പർ) എം.കെ രമേശൻ (റിട്ട: ട്രഷറി കൊളച്ചേരി), വസന്ത , ശ്രീജ (അരിമ്പ്ര)
മരുമക്കൾ : ശ്യാമള (നാറാത്ത്), ഉഷ (കരിങ്കൽക്കുഴി), ഷീബ (CPIM പഴശ്ശി ബ്രാഞ്ച് മെമ്പർ), ശ്രീജ (കോട്ടയാട്), പുരുഷോത്തമൻ (ചേലേരി), പുരുഷോത്തമൻ (അരിമ്പ്ര), പരേതനായ രാഘവൻ.
സഹോദരങ്ങൾ : പരേതനായ കുഞ്ഞിരാമൻ
സംസ്കാരം ഇന്ന് ജനുവരി 2 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പൊറോലം ഗാന്തിവനത്തിൽ നടക്കും.