സിപിഐ (എം) കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി ലോക്കൽ കമ്മിറ്റി ശുചീകരണം നടത്തി


കൊളച്ചേരി :- ഫെബ്രുവരി 1, 2, 3 തീയ്യതികളിലായി തളിപ്പറമ്പിൽ വെച്ച് നടക്കുന്ന സിപിഐ (എം) കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി ലോക്കലിൽ ശുചീകരണം നടത്തി. റോഡരിക് ശുചീകരിച്ചു. കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.








Previous Post Next Post