കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ ചെക്കിക്കാട് അംഗൻവാടിയിലും മണിയെങ്കിൽ അംഗൻവാടിയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ പതാക ഉയർത്തി. ചടങ്ങിൽ അംഗൻവാടി ടീച്ചർമാരും ഹെൽപ്പർമാരും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു മധുര പലഹാരവും വിതരണം ചെയ്‌തു.