പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് എപി സ്റ്റോറിലെ കൈപ്പറത്ത് പുതിയപുരയിൽ കെ.ഹസൻ (74) നിര്യാതനായി.
ഭാര്യ : ആസ്യ.
മക്കൾ : ഹാരിസ്, സക്കീർ, ശിഹാബ്, മാരിയത്ത്, സീനത്ത്, ഫൗസിയ.
മരുമക്കൾ : സുബൈദ (കാലടി), റസീന (എരിഞ്ഞിക്കടവ്), ശറഫീന (മാലോട്ട്), മുഹമ്മദ് കുഞ്ഞി (കടൂർ), നിസാർ (പാട്ടയം), ഷാനവാസ് (മുല്ലക്കൊടി)