ഭാരത് അരി വിതരണം ചെയ്തു


ചേലേരി :- ചേലേരിമുക്ക് , കമ്പിൽ എന്നിവിടങ്ങളിൽ ഭാരത് അരി വിതരണം ചെയ്തു. വാർഡ് മെമ്പർ വി.വി ഗീത, മുൻ മെമ്പർ കെ.പി ചന്ദ്രഭാന് എം.സി കുഞ്ഞിരാമൻ നായർ എന്നിവർ ചേർന്ന് ചേലേരിയിലും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ , എ.സഹജൻ എന്നിവർ കമ്പിലിലും വിതരണോദ്ഘാടനം നടത്തി.

ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ , സെക്രട്ടറി പി.വി ദേവരാജൻ, വേണുഗോപാൽ പി.വി, ജയരാജൻ.ആർ എന്നിവർ നേതൃത്വം നൽകി.







Previous Post Next Post