കണ്ണാടിപ്പറമ്പ് കൂനത്തറ വീട്ടിൽ ഓമന നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:- കൂനത്തറ വീട്ടിൽ ഓമന (83) നിര്യാതയായി.

ഭർത്താവ്: പരേതനായ ഐകെ കുഞ്ഞപ്പ നായർ 

മക്കൾ: വേണുഗോപാലൻ മധുസൂദനൻ, ദീപ

മരുമക്കൾ :ഷീജ(നാറാത്ത് )ഷീന(കരിങ്കൽകുഴി ഉണ്ണികൃഷ്ണൻ(തൃച്ചംബരം )

സഹോദരങ്ങൾ പദ്മനാഭൻ(ആരോളി )രവീന്ദ്രൻ (നാഗ്പൂർ )പ്രേമ (ചോല )ശോഭന (പുഴാതി )പരേതനായ കൂനത്തറ ബാലൻ

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post