വേണുഗോപാലൻ ഡോക്ടറുടെ മകൾ നവീന നിര്യാതയായി


 കൊളച്ചേരി മുക്ക് :-  ഡോ.വേണുഗോപാൽ, നിഷ ദമ്പതികളുടെ മകൾ നവീന(38) നിര്യാതയായി.

സഹോദരി നവ്യ (എഞ്ചിനീയർ പുഴാതി  പഞ്ചായത്ത്)..

സംസ്ക്കാരം ഇന്ന് ശനിയാഴ്ച 2മണിക്ക് പയ്യാമ്പലത്തിൽ വെച്ച് നടക്കും.

Previous Post Next Post