കാട്ടിലെപ്പള്ളി മഖാം ഉറൂസിന് നാളെ തുടക്കമാകും


പാപ്പിനിശ്ശേരി :- കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ ജനുവരി 17 വെള്ളിയാഴ്ച തുടക്കമാകും. പാണക്കാട് ഹഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.കെ അബ്ദുൽ ബാഖി അധ്യക്ഷത വഹിക്കും. വൈകുന്നേരം 7.30 ന് മജ്‌ലിസുന്നൂർ.

ജനുവരി 18 ന് വൈകുന്നേരം 7.30 ന് ബുർദ മജ്‌ലിസ്. ജനുവരി 20 ന് വൈകുന്നേരം 7.30 ന് സമാപന സമ്മേളനം സമസ്ത ട്രഷറർ പി.പി ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും. തുടർന്നു ദിക്റ് ദുആ മജ്‌ലിസും നടക്കും.

Previous Post Next Post