കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ , മെവർമാരായ അസ്മ കെ വി , സമീറ, നാസിഫ, സുമയ , വത്സൻ മാസ്റ്റർ, ഗീത, സീമ, നാരയാണൻ ,അജിത എന്നിവരും പഞ്ചായത്ത് ജീവനക്കാരും സന്നിതരായി.