യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേരി കലോത്സവ വിജയിയെ അനുമോദിച്ചു
Kolachery Varthakal-
ചേലേരി :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ A ഗ്രേഡ് നേടിയ സനുഷ ഇ.വി യെ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേരി അനുമോദിച്ചു. സനുഷയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്നേഹോപഹാരം നൽകി.