പറശ്ശിനി റോഡിലെ കെ പി മൊയ്തീൻ നിര്യാതനായി

 


അരിമ്പ്ര:- പറശ്ശിനി റോഡിൽ കോൺഗ്രസ് ഓഫീസിന് സമീപത്തെ കൊവ്വൽ കെ പി മൊയ്തീൻ (78)നിര്യാതനായി

ഭാര്യ: പി ഫാത്തിമ

മക്കൾ: മജീദ്, സിദ്ധീഖ്, സാബിറ, ഷഫീഖ്, റസീന, മുനീർ

മരുമക്കൾ: നാസർ, അയ്യൂബ്, ബുഷ്റ,ആബിദ, ഷംസീന

Previous Post Next Post