CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് ശുചീകരണം നടത്തി


ചട്ടുകപ്പാറ :- ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് ശുചീകരണ പ്രവർത്തനം നടത്തി.

സലഫി സ്കൂൾ മുതൽ വേശാലമുക്ക് വരെ റോഡിന്റെ ഇരുവശവും ശുചീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.വി പ്രസാദ്, സി.സുരേന്ദ്രൻ, പി.രമേശൻ, കെ.വി ദിവ്യ, എ.കെ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.









Previous Post Next Post