പെരുമാച്ചേരി :- പെരുമാച്ചേരിയിലെ കോറോത്ത് ബാലൻ്റെ 16-മത് ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. ലോക്കൽ കൺവീനർ പി.പി കുഞ്ഞിരാമന് ബാലന്റെ ഭാര്യ വി.കെ ജാനകി തുക കൈമാറി.
സിപിഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.കൃഷ്ണൻ, മകൻ ഉജിനേഷ് എന്നിവർ പങ്കെടുത്തു.