കൊളച്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കലാ സാംസ്കാരിക പരിപാടി ഫെബ്രുവരി 28 ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കലാ സാംസ്കാരിക പരിപാടി ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. 

ഫുഡ് ഫെസ്റ്റ്, ക്ലാസിക്കൽ ഡാൻസ്, മൈലാഞ്ചി ഫെസ്റ്റ് , കലാകായിക മത്സരങ്ങൾ, ഫാഷൻ ഷോ എന്നിവ നടക്കും. കൊളച്ചേരി CDS വഴി ഫെബ്രുവരി 25 ചൊവ്വാഴ്ച വരെ രജിസ്ട്രേഷൻ നടത്താം.

Previous Post Next Post