മയ്യിൽ :- BJP കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ വിനോദ് കുമാറിനും, BJP മയ്യിൽ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീഷ് മീനാത്തിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മയ്യിൽ മണ്ഡലം ഭാരവാഹികൾക്കും BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നൽകുന്ന അനുമോദനം ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് BJP പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് സമീപം നടക്കും.
BJP ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് ഉദ്ഘാടനം ചെയ്യും.