അബുദാബിയിലെ പള്ളിപ്പറമ്പും ചുറ്റുവട്ടവും വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ഒത്തുചേർന്നു



അബുദാബി :- അബുദാബിയിലെ പള്ളിപ്പറമ്പും ചുറ്റുവട്ടവും വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ഒത്തുചേർന്നു. മുസ്സഫാ കണ്ണൂർ ബിരിയാണി ഹോട്ടലിൽ വെച്ച് നടന്ന സംഗമം ഓരോരുത്തരുടെയും മനസിനെ നാടുകളിലെത്തിച്ചു. കണ്ണൂർകാരുടെ നെയ്പത്തിരിയും പത്തലും ഫലൂദയും ചിരണ്ടി ഐസും ഒരുക്കി തക്കാരവും കൈമുട്ടി പാട്ടും ഉണ്ടായിരുന്നു.

Previous Post Next Post