സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന "റയ്യാൻ വിളിക്കുന്നു " റമദാൻ പ്രഭാഷണം നാളെ


ചേലേരിമുക്ക് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണം നാളെ ഫെബ്രുവരി 27 വ്യാഴാഴ്ച രാത്രി 8 മണിക്ക് ചേലേരിമുക്ക് അലിഫ് ഗ്രൗണ്ടിൽ നടക്കും.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റഷാദ് വി.പി മുഖ്യപ്രഭാഷണം നടത്തും. ഹാരിസ് കെ.കെ, റംസി അബ്ദുൽ സലാം, അസ്‌ലം എ.വി തുടങ്ങിയവർ സംസാരിക്കും.

Previous Post Next Post