കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാറും സ്ത്രീ പദവി പഠനം പുസ്തക പ്രകാശനവും നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വികസന സെമിനാറും സ്ത്രീ പദവി പഠനം പുസ്തക പ്രകാശനവും നാളെ ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10.30 ന് മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും. വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ പദ്ധതി വിശദീകരണം നടത്തും.

Previous Post Next Post