വീട്ടമ്മ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

 

കണ്ണൂർ:-വീട്ടമ്മ വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചുകണ്ണൂർ താവക്കര സുഹാഗിലെ റസിയ(66) മരണപ്പെട്ടത്.

പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂർന്റെ ഭാര്യയാണ്.  

മക്കൾ:റജ്ന റനിഷ, 

മരുമക്കൾ:ഡോ.ഫയിം, റിഖ്വാൻ,അസനത്ത് ഖലീൽ

സഹോദരങ്ങൾ: ശാഹുൽ അ ഹമീദ്, (ന്യു സ്റ്റോർ)

സറീന, ഫൗസിയ പരേതനായ അൻവർ

ഖബറടക്കം വ്യാഴാഴ്ച നാളെ കാലത്ത് 9 ന് സിറ്റി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post