നാറാത്ത് :- നാറാത്തെ വൈഗ എസ് നായർ (10) നിര്യാതയായി. സജു - അഞ്ജു ദമ്പതികളുടെ മകളാണ്.
കണ്ണൂർ സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയാണ്.
അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.