കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് പുത്തൻതെരുവിലെ കാടൻ പൈതൽ (80) നിര്യാതനായി.
ഭാര്യ : സരസ്വതി
മക്കൾ : സന്തോഷ് ( ദുബായ്), സീന (മയ്യിൽ), സുനിൽ (ദുബായ്), സുമി (കല്യാശ്ശേരി)
സഹോദരങ്ങൾ : കാടൻ രാഘവൻ ചെട്ട്യാൻ, കമല മോറാഴ, പരേതരായ കാടൻ പാഞ്ചാലി, രാമൻ , കൃഷ്ണൻ
മരുമക്കൾ : വീണ പള്ളിക്കുളം , ബാബു മയ്യിൽ, വിജിന പളളൂർ , പ്രദീപൻ കല്യാശ്ശേരി
സംസ്കാരം നാളെ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.