Home വളപട്ടണം സ്വദേശി സൗദിയിൽ നിര്യാതനായി Kolachery Varthakal -February 18, 2025 വളപട്ടണം :- വളപട്ടണം സ്വദേശി സൗദിയിൽ നിര്യാതനായി. പാലോട്ട് വയൽ വനിതാ ബേങ്കിന് സമീപത്തെ ബാടിക്കൽത്ത് ജബ്ബാർ ആണ് മരണപ്പെട്ടത്.മക്കൾ : ജംഷി (പോലീസ്), ജസ്ബീർ, ജാസ്മിൻ.